Skip to main content

Posts

നീലേശ്വരം ചാത്തമത്തെ സി.നാരായണൻ നിര്യാതനായി.

സംസ്‌ഥാന സ്പോർട്സ് കൗൺസിൽ അംഗവും  സിപിഎം നേതാവുമായിരുന്ന നീലേശ്വരം ചാത്തമത്തെ സി.നാരായണൻ നിര്യാതനായി. തേജസ്വിനി സഹകരണ ആശുപത്രി പിആർഒയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്  12 നു ചാത്തമത്ത്. രാവിലെ 9.30 നു ബ്രദേഴ്‌സ് ക്ലബിൽ പൊതു ദർശനം...
Recent posts

അനീഷ് പണിക്കർക്ക് പട്ടും വളയും നൽകും

അനീഷ് പണിക്കർക്ക് പട്ടും വളയും നൽകും നീലേശ്വരം: പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരക്കളിപ്പണിക്കർ എം.അനീഷിന് പട്ടും വളയും നൽകാൻ ക്ഷേത്രക്കമ്മറ്റിയും പൂരോത്സവ കമ്മറ്റിയും തീരുമാനിച്ചു. പട്ടും വളയും നൽകൽ ചടങ്ങിന് മുഹൂർത്തം ഉടൻ കുറിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കണ്ണൂർ ജില്ലയിലെ മൊഴാറ സ്വദേശിയാണ് അനീഷ്പണിക്കർ.പരേതനായ രാമന്തളി കൃഷ്ണൻ പണിക്കരാണ് ഗുരു.