അനീഷ് പണിക്കർക്ക് പട്ടും വളയും നൽകും
നീലേശ്വരം: പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരക്കളിപ്പണിക്കർ എം.അനീഷിന് പട്ടും വളയും നൽകാൻ ക്ഷേത്രക്കമ്മറ്റിയും പൂരോത്സവ കമ്മറ്റിയും തീരുമാനിച്ചു. പട്ടും വളയും നൽകൽ ചടങ്ങിന് മുഹൂർത്തം ഉടൻ കുറിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കണ്ണൂർ ജില്ലയിലെ മൊഴാറ സ്വദേശിയാണ് അനീഷ്പണിക്കർ.പരേതനായ രാമന്തളി കൃഷ്ണൻ പണിക്കരാണ് ഗുരു.

Comments
Post a Comment